
little draw : ഏറ്റവും വലിയ നറുക്കെടുപ്പ് പ്രഖ്യാപനവുമായി ലിറ്റിൽ ഡ്രോ; നറുക്കെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയിലെ ലിറ്റിൽ ഡ്രോ നറുക്കെടുപ്പ് അതിൻ്റെ ഏറ്റവും വലിയ നറുക്കെടുപ്പ് പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ വരാനിരിക്കുന്ന ഗ്രാൻഡ് റാഫിൾ ഡ്രോയിൽ ഒരു മില്യൻ ദിർഹം (10 ലക്ഷം ദിർഹം) വരെ നേടാനാകും. little draw ഇതിനോടകം നിരവധി വിജയികളെ സൃഷ്ടിച്ച് അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ലിറ്റിൽ ഡ്രോ നറുക്കെടുപ്പിന്റെ ഏറ്റവും വലിയ പ്രഖ്യാപനമാണിത്. നറുക്കെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഈ സുവർണാവസരം ഉപയോഗപ്പെടുത്തണമെന്ന് ഭാഗ്യാന്വേഷികളോട് ആവശ്യപ്പെടുകയാണ് അധികൃതർ.
ഡിസംബർ 28നു നടക്കുന്ന നറുക്കെടുപ്പിൽ പങ്കെടുത്ത് ഗ്രാൻഡ് റാഫിൾ വിജയി ആകാൻ ഇപ്പോൾ തന്നെ ടിക്കറ്റുകൾ സ്വന്തമാക്കൂ.
10 ദിർഹം, 20 ദിർഹം, 50 ദിർഹം, 100 ദിർഹം എന്നിങ്ങനെ ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റിലെ വെറും മൂന്നക്കങ്ങൾ തമ്മിൽ മാച്ചായാൽ വിജയിക്കാമെന്നതാണു നറുക്കെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടുതൽ പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുത്താൽ ഗ്രാൻഡ് റാഫിൾ ഡ്രോയിൽ പങ്കെടുത്തു വിജയിക്കാനുള്ള അവസരവും കൂടും.
കഴിഞ്ഞ ആറുമാസത്തിനിടെ ഒട്ടനവധി പേരാണു വിജയം കൈവരിച്ചത്. നിങ്ങൾ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓൺലൈൻ ആയി www.littledraw.ae വെബ്സൈറ്റ് വഴി നറുക്കെടുപ്പിൽ പങ്കെടുക്കാം. ഇ മെയിൽ: [email protected] ഓഫിസ് നമ്പർ: +971 4 33 98880, വാട്സാപ് നമ്പർ: +971 56 199 1271.
Comments (0)