
rains dubai : യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യത; ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയിൽ ഇന്നും മഴയ്ക്ക് rains dubai സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ ഇന്നലെ മുതൽ മേഘാവൃതമായിരുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെട്ടേക്കാം. അതിനാൽ ചില ഉൾപ്രദേശങ്ങളിലും തീരമേഖലയിലും മഴ പെയ്യാൻ സാധ്യതയുണ്ട്. rains dubai അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 20 ഡിഗ്രി സെൽഷ്യസിലേക്കും താപനില കുറയും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എമിറേറ്റുകളിൽ യഥാക്രമം 27 ഡിഗ്രി സെൽഷ്യസും 28 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനില. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. ജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Comments (0)