raffle ticket
Posted By suhaila Posted On

raffle ticket : റാഫിൾ ടിക്കറ്റ് വാങ്ങി 33 വർഷത്തിന് ശേഷം ഇന്ത്യൻ പ്രവാസിക്ക് വൻ തുകയുടെ സമ്മാനം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

76 കാരനായ ഇന്ത്യൻ പ്രവാസി സഫീർ അഹമ്മദ് 1989 മുതൽ റാഫിൾ ടിക്കറ്റുകൾ എടുക്കുന്നത് പതിവായിരുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മൂന്ന് പതിറ്റാണ്ടിലേറെയായി ഇത് തുടരുന്നുമുണ്ട്. എന്നാൽ ഇത്തവണ അദ്ദേഹത്തിന് ഭാഗ്യം തെളിഞ്ഞു. raffle ticket ദുബായ് ഡ്യൂട്ടി ഫ്രീ പ്രൊമോഷന്‍ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഈ ഇന്ത്യക്കാരന് ലഭിച്ചത് പത്ത് ലക്ഷം ഡോളറിന്റെ ഭാഗ്യനേട്ടമാണ്. യുഎഇയില്‍ അഗ്നിരക്ഷാ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു കമ്പനി നടത്തുകയാണ് മൂന്ന് കുട്ടികളുടെ പിതാവായ സഫീർ അഹമ്മദ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 തനിക്ക് ലഭിച്ച ഈ ഭാഗ്യത്തിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് കടപ്പാടുണ്ടെന്ന് സഫീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ 39-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിൽ അഹമ്മദിനെ കൂടാതെ മറ്റൊരു ഇന്ത്യൻ പൗരനും ഒരു മില്യൺ ഡോളർ സമ്മാനം നേടി. നവംബർ 29-ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ റോളന്റ് എന്നയാൾ വാങ്ങിയ 1946 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. എന്നാല്‍ ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ റാഫിള്‍ സംഘാടകര്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. 1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം ഒരു മില്യൺ ഡോളർ നേടുന്ന യഥാക്രമം 201-ാമത്തെയും 202-ാമത്തെയും ഇന്ത്യൻ പൗരന്മാരാണ് റോളന്റും അഹമ്മദും. ഏറ്റവും കൂടുതൽ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നത് ഇന്ത്യക്കാരാണെന്ന് സംഘാടകര്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *