
PRAVASI : യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടിൽ പുത്തൻവീട്ടിൽ വർഗീസ് പണിക്കർ (68) ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. PRAVASI റെയിൽവേ തൊഴിലാളി സംഘടന ഐഎൻടിയുസി (ശംഖ്) ചെയർമാനായിരുന്നു. 40 വർഷത്തോളം ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്തിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
നിലവിൽ പത്തനാപുരം വെട്ടിക്കവല കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. മാർത്തോമ്മാ ചർച്ച് പട്ടമല ഇടവകാംഗമാണ്. മക്കൾ: ദിപിൻ വി പണിക്കർ, ദീപ വിൽസൺ, ദീപ്തി ബിജു. മരുമക്കൾ: ഷിനു ദിപിൻ, വിൽസൺ വർഗീസ്, ബിജു മാത്യു. സംസ്കാരം പിന്നീട് നടക്കും.
Comments (0)