parliament house കോവിഡ് വ്യാപനം രൂക്ഷമാകുന്നു: വിമാന സർവീസുകൾ നിയന്ത്രിക്കണമെന്ന് ആവിശ്യപെട്ട് എം.പിമാർ - Pravasi Vartha

parliament house കോവിഡ് വ്യാപനം രൂക്ഷമാകുന്നു: വിമാന സർവീസുകൾ നിയന്ത്രിക്കണമെന്ന് ആവിശ്യപെട്ട് എം.പിമാർ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ചൈനയിലും യുഎസിലും ജപ്പാനിലും ഉൾപ്പടെ കോവിഡ് വ്യാപനം വർധിച്ചതോടെ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് എംപിമാർ parliament house . രോഗബാധ രൂക്ഷമായുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാണ് ആവശ്യത്തിൽ ഉന്നയിച്ചിട്ടുള്ളത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 
അതിനിടെ, രാജ്യത്തെ കോവിഡ് വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് യോഗം വിളിച്ചിട്ടുമുണ്ട്. നിലവിലെ പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാനും സാംപിളുകൾ ജനിതകശ്രേണീകരണത്തിന് അയച്ച് വകഭേദം ഏതെന്ന് കണ്ടെത്താനും സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശത്തിൽ വ്യക്തമാക്കി.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

Related Posts

Leave a Reply

Your email address will not be published. Required fields are marked *