നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ചതിനെ urfi javed തുടർന്ന് ബോളിവുഡ് താരം ഉർഫി ജാവേദ് ദുബായിൽ dubai police website കസ്റ്റഡിയിൽ. നിലവിൽ താരത്തെ ദുബായ് പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ചില ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. അതേസമയം, വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഉർഫിയുടെ സംഘാംഗങ്ങളായി ബന്ധപ്പെട്ടെങ്കിലും ഇതേക്കുറിച്ച് മറുപടിയൊന്നും ലഭിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള ആളാണ് ഉർഫി. ഫാഷൻ പരീക്ഷണങ്ങളിലൂടെയാണ് ഉർഫി വാർത്തകളിൽ നിറയാറുള്ളത്. കയ്യിൽ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന താരമാണ് ഉർഫി. ഇൻസ്റ്റഗ്രാം വിഡിയോ ഷൂട്ടിനിടെ ധരിച്ച വസ്ത്രമാണ് പ്രശ്നമായത്. നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ഈ വസ്ത്രം ധരിച്ചതിനെതിരെ പരാതി ഉയർന്നതോടെയാണ് താരത്തെ കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദുബായിൽ പൊതുസ്ഥലത്ത് ഗ്ലാമറസ് വേഷം ധരിക്കാൻ അനുവാദമില്ല. സണ്ണി ലിയോണിയും അർജുൻ ബിജ്‌ലാനിയും അവതാരകരായ സ്പ്ലിറ്റ്സ്‌വില്ല എക്സ്4 ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് അവസാനമായി ഉർഫി പ്രത്യക്ഷപ്പെട്ടത്. അടുത്ത പ്രോജക്ടുകൾക്കായി ഉർഫി ഒരാഴ്ചയായി യുഎഇയിൽ ഉണ്ട്.