
dubai international airport terminal 1 : ഇരട്ടിയായി യു.എ.ഇ വിമാനയാത്രക്കാരുടെ എണ്ണം; കണക്കുകൾ ഇങ്ങനെ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
കോവിഡിന് ശേഷം വിമാനത്താവളങ്ങളെല്ലാം പഴയ സ്ഥിതിയിലേക്ക് മാറുകയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അതിന് തെളിവാണ് ആഗോള യാത്രാവിവര ശേഖരണ ഏജൻസിയായ ഒഫീഷ്യൽ എയർലൈൻസ് ഗൈഡ് (ഒ.എ.ജി) പുറത്തിറക്കിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശത്തുനിന്ന് യു.എ.ഇയിലേക്ക് വിമാനമാർഗം എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇരട്ടിയായതായാണ് കണക്കുകൾ പറയുന്നത്. dubai international airport terminal 1 വിമാനങ്ങളിലെ സിറ്റിങ് ശേഷിയിൽ 67.4 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 38.16 ദശലക്ഷമായിരുന്നു വിമാനങ്ങളുടെ സിറ്റിങ് ശേഷി. 2020ൽ ഇത് 32.28 ദശലക്ഷമായിരുന്നു. എന്നാൽ, ഈ വർഷം അത് 63.78 ദശലക്ഷമായാണ് ഉയർന്നിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 എങ്കിലും കോവിഡിന് മുമ്പുള്ള 2019ലെ സ്ഥിതിയിലേക്ക് കണക്കുകൾ എത്തിയിട്ടില്ല. 2019നേക്കാൾ 15.9 ശതമാനം കുറവാണ് ഈ വർഷം കാണിക്കുന്നത്. 2019ൽ 75.78 ദശലക്ഷമായിരുന്നു സിറ്റിങ് ശേഷി.
അതേസമയം, ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനം ഇപ്പോഴും ദുബായ് നിലനിർത്തുകയാണ്. ഒടുവിലെ കണക്കുപ്രകാരം ദുബായ് ഒന്നാം സ്ഥാനത്തും തൊട്ടു പിന്നിലായി ലണ്ടനിലെ ഹീത്രോ, പാരിസിലെ ചാൾസ് ഡി ഗാൾ എന്നീ വിമാനത്താവളങ്ങളും ഉണ്ട്. ഈ വർഷത്തെ ആദ്യ രണ്ട് പാദങ്ങളേക്കാൾ ഇരട്ടിയിലേറെ യാത്രക്കാരാണ് മൂന്നാം പാദത്തിൽ എത്തിയത്. 2023ൽ കണക്കുകൾ ഇതിനേക്കാൾ കൂടുതലാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)