
fifa worldcup 2022 : യുഎഇ : ലോകകപ്പ് വിജയാഹ്ലാദത്തിനിടെ കാറുകള്‍ക്ക് തീപിടിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ ലോകകപ്പ് വിജയാഹ്ലാദത്തിനിടെ കാറുകള്‍ക്ക് തീപിടിച്ചു. ദുബായിലാണ് സംഭവം നടന്നത്. അര്‍ജന്റീന ലോക കപ്പില്‍ fifa worldcup 2022 മുത്തമിട്ട ആഹ്ലാദത്തിനിടെയാണ് ദുബായില്‍ 2 കാറുകള്‍ കത്തിനശിച്ചത്. ഞായര്‍ രാത്രി 11.50ന് അല്‍ വാസല്‍ റോഡിലായിരുന്നു അഗ്‌നിബാധ. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ലോക കപ്പ് ഫൈനല്‍ കണ്ട ശേഷം ആഹ്ലാദാരവം മുഴക്കി മടങ്ങുകയായിരുന്ന കാറുകളാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും പൊലീസും തീ നിയന്ത്രണവിധേയമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പലയിടങ്ങളില്‍ നിന്നായി കളി കണ്ടു മടങ്ങുകയായിരുന്ന ഒട്ടേറെ പേര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ഈ സമയം റോഡിലുണ്ടായിരുന്നു. ഈ ഭാഗത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Comments (0)