fifa world cup : ലോകകപ്പുമായി അര്‍ജന്റീനന്‍ മണ്ണില്‍ പറന്നിറങ്ങി മിശിഹയും സംഘവും, ഉറങ്ങാതെ വരവേല്‍ക്കാന്‍ കാത്തിരുന്ന് രാജ്യം; വീഡിയോ കാണാം - Pravasi Vartha

fifa world cup : ലോകകപ്പുമായി അര്‍ജന്റീനന്‍ മണ്ണില്‍ പറന്നിറങ്ങി മിശിഹയും സംഘവും, ഉറങ്ങാതെ വരവേല്‍ക്കാന്‍ കാത്തിരുന്ന് രാജ്യം; വീഡിയോ കാണാം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ലോകകപ്പുമായി അര്‍ജന്റീനന്‍ മണ്ണില്‍ പറന്നിറങ്ങി മിശിഹയും സംഘവും. അര്‍ജന്റീനന്‍ ജനത വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആ നിമിഷമെത്തി.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  അതിനാല്‍ വിശ്വം കീഴടക്കിയ മിശിഹയെയും സംഘത്തിനെയും വരവേല്‍ക്കാന്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു അവര്‍.

സംഗീതം അലയടിച്ച അന്തരീക്ഷത്തില്‍ വിമാനത്തിന്റെ വാതില്‍ തുറന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0   കാത്തിരുന്ന കപ്പ് fifa world cup അതാ കണ്‍മുന്നില്‍. മെസ്സി കപ്പുയര്‍ത്തി നിന്നു. വിമാനത്താവളത്തില്‍ തമ്പടിച്ച ജനം ആഹ്ലാദാരവം മുഴക്കി.

https://www.seekinforms.com/2022/11/03/dubai-police-application/

പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് കിരീടവുമായി ചാമ്പ്യന്മാര്‍ വന്നിറങ്ങിയത്. പുറത്തേക്ക് ആദ്യമെത്തിയത് മെസ്സിയും കോച്ച് സ്‌കലോണിയും. പിന്നാലെ ടീമംഗങ്ങള്‍ ഓരോരുത്തരായി പുറത്തേക്ക്. ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം. വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ബസ്സിലേക്ക്. തുറന്ന ബസ്സില്‍ താരങ്ങള്‍ തിങ്ങിനിറഞ്ഞ തെരുവിലൂടെ തലസ്ഥാനം ചുറ്റി.

36 വര്‍ഷം കാത്തിരുന്ന കപ്പുമായെത്തുന്ന ടീമിനെ വരവേല്‍ക്കാന്‍ പുലര്‍ച്ചെ രണ്ടരയ്ക്കും ജനം ഉറക്കമിളച്ച് തെരുവില്‍ കാത്തുനില്‍ക്കുകയായിരുന്നു. ചരിത്രനിമിഷം സാക്ഷ്യം വഹിക്കാന്‍ എത്തിയ ജനസമുദ്രമായിരുന്നു ബ്യൂണസ് ഐറിസില്‍.

Related Posts

Leave a Reply

Your email address will not be published. Required fields are marked *