Posted By editor Posted On

air india e ticket : യുഎഇ: കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പറക്കാം; പുതിയ വിമാന ടിക്കറ്റ് പ്രഖ്യാപിച്ച് എയര്‍ലൈന്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

പുതിയ വിമാന ടിക്കറ്റ് പ്രഖ്യാപിച്ച് എയര്‍ലൈന്‍. എയര്‍ ഇന്ത്യയാണ് ക്രിസ്മസ് പ്രമാണിച്ച് വിലകുറവിലുള്ള വണ്‍വേ ടിക്കറ്റ് air india e ticket പ്രഖ്യാപിച്ചത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  ഈ ഓഫര്‍ പ്രകാരം കേരളത്തിലേക്കടക്കം 730 ദിര്‍ഹം മുതലുള്ള ടിക്കറ്റ് നിരക്കില്‍ പറക്കാം. ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0   ഈ മാസം 24 വരെയാണ് ഈ നിരക്ക് പ്രാബല്യത്തിലുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: +971 6 59 70 444, +971 4 2079400, www.airindia.in. എന്ന നമ്പറിലോ വെബ്‌സൈറ്റുമായോ ബന്ധപ്പെടാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *