
winter in dubai : യുഎഇ തണുത്ത് വിറയ്ക്കുന്നു, മഴയ്ക്കും സാധ്യത
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇ തണുത്ത് വിറയ്ക്കുന്നു. തണുപ്പു കൂടിവരുന്ന യുഎഇയില്‍ വരും ദിവസങ്ങളില്‍ താപനില 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ winter in dubai മുന്നറിയിപ്പ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ബുധനാഴ്ച അബുദാബിയിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക. ഇന്നലെ ഇവിടെ 26 ഡിഗ്രിയായിരുന്ന താപനില ബുധനാഴ്ച 9 ഡിഗ്രിയായി കുറയും. ദുബായില്‍ ഇത് 11 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.
അടുത്ത ആഴ്ചയില്‍ താപനില വീണ്ടും കുറയുമെന്നാണ് സൂചന. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഫുജൈറയില്‍ ഇന്നലെ പകല്‍ തണുപ്പും രാത്രി ചൂടും അനുഭവപ്പെട്ടു. വാരാന്ത്യങ്ങളില്‍ റാസല്‍ഖൈമയിലെ ജബല്‍ജെയ്‌സിലാണ് ഏറ്റവും കുറഞ്ഞ താപനില (9.9 ഡിഗ്രി) അനുഭവപ്പെട്ടത്. ഇന്നു ചിലയിടങ്ങളില്‍ മഴ പെയ്യാനും കാറ്റുവീശാനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.
Comments (0)