
expatriates : യുഎഇ : അര്‍ജന്റീനയുടെ വിജയം സൗജന്യ ബിരിയാണി വിളമ്പി ആഘോഷിക്കാനൊരുങ്ങി മലയാളി റസ്റ്ററന്റ് ഉടമ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അര്‍ജന്റീനയുടെ വിജയം സൗജന്യ ബിരിയാണി വിളമ്പി ആഘോഷിക്കാനൊരുങ്ങി മലയാളി റസ്റ്ററന്റ് ഉടമ expatriates . നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അര്‍ജന്റീനയുടെ കടുത്ത ആരാധനകനായ ഈ റസ്റ്ററന്റ് ഉടമയുടെ കടയിലെത്തുന്നവര്‍ക്ക് ഇന്ന് ബിരിയാണി സൗജന്യമായി ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞ് ഇന്ന് മദീനാ സായിദിലെ കേഫ് റിഷീസ് റസ്റ്റന്റില്‍ എത്തുന്ന ആരാധകര്‍ക്കെല്ലാം സൗജന്യ ബിരിയാണി നല്‍കുമെന്ന് ഉടമ റിയാസ് പറഞ്ഞു.
തൊട്ടടുത്തുള്ള റിഷീസ് ന്യൂജെന്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജഴ്‌സി അണിഞ്ഞ് എത്തുന്നവര്‍ക്ക് വന്‍ ഇളവും നല്‍കുമെന്നു കടുത്ത മെസ്സി ആരാധകനായ റിയാസ് പറഞ്ഞു. ഫൈനലില്‍ അര്‍ജന്റീന ജയിച്ചാല്‍ സൗജന്യമായി ബിരിയാണി നല്‍കുമെന്ന് ഈ മലയാളി നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
Comments (0)