
abu dhabi police fine : യുഎഇ: സഹതാപം കിട്ടാന്‍ കണ്ണീര്‍ കഥകള്‍ മെനഞ്ഞ് യാചകര്‍; നിരവധി പേര്‍ പിടിയില്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബി പൊലീസ് പരിശോധനയില്‍ 159 ഭിക്ഷാടകര്‍ പിടിയിലായി. ഈ വര്‍ഷം നവംബര്‍ ആറു മുതല്‍ ഡിസംബര്‍ 12 വരെ എമിറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് യാചകര്‍ പിടിയിലായത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആളുകളെ സഹതാപം പിടിച്ചുപറ്റാനായി കഥകള്‍ മെനഞ്ഞ് ഇവരെ വിശ്വസിപ്പിക്കുകയുമാണ് യാചകര്‍ ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥന്‍ abu dhabi police fine പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കടകളുടെയും പള്ളികളുടെയും ഉള്‍പ്പെടെ ജനാലകളിലും വാതിലുകളിലും പതിപ്പിക്കുന്ന ഇത്തരം കഥകള്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിനുകള്‍ നടത്താറുണ്ട്. തെരുവുകളിലെ ഭിക്ഷാടനം കുറയ്ക്കുന്നതില്‍ പൊലീസുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. സഹായം ആവശ്യമുള്ളവര്‍ക്ക് ഇവ എത്തിക്കുന്നതിനായി ഔദ്യോഗിക സംവിധാനങ്ങളും സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ 999 എന്ന നമ്പരില്‍ വിളിച്ച് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
Comments (0)