
union coop near me : മിതമായ വിലയോടെ ഉയര്‍ന്ന ഗുണ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കി യുഎഇയിലെ പ്രമുഖ വ്യാപാര സ്ഥാപനം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
മിതമായ വിലയോടെ ഉയര്‍ന്ന ഗുണ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കി യുഎഇയിലെ പ്രമുഖ വ്യാപാര സ്ഥാപനം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യൂണിയന്‍ കോപാണ് union coop near me ഉപഭോക്താക്കാള്‍ക്കായി വിവിധതരം ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത്. വൈബ്സൈറ്റ് പരിശോധിച്ച് ഉല്‍പ്പന്നങ്ങളുടെ വിലവിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ദുബായിലെ വിവിധ ശാഖകളിലൂടെ പതിനായിരക്കണക്കിനു ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങളാണ് യൂണിയന്‍ കോപ് ലഭ്യമാക്കുന്നതെന്നു കോഓപറേറ്റീവിന്റെ ഓപറേഷന്‍ മാനേജര്‍ അയൂബ് മുഹമ്മദ്. ഇതിനു പുറമെ കോഓപറേറ്റീവിന്റെ എല്ലാ ശാഖകളിലും മത്സ്യം, മാംസം, ചീസ്, സ്നാക്കുകള്‍, റോസ്റ്റര്‍, ബേക്കറി എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളുമുണ്ട്. ഈ സവിശേഷതകള്‍ കൊണ്ടും മിതമായ വില, ഉല്‍പന്നങ്ങളുടെ ഗുണനിലവാരം, ഭക്ഷ്യസുരക്ഷ എന്നിവ പരിഗണിച്ചും ഭക്ഷ്യ, അവശ്യ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ യൂണിയന്‍ കോപിനെ തിരഞ്ഞെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവര്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ ജാഗ്രത പുലര്‍ത്താറുണ്ടെന്നും ഉപഭോക്താക്കളുടെ ബജറ്റിനുള്ളില്‍ നില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനും പ്രതിവാരം, പ്രതിമാസം, കൃത്യമായ ഇടവേളകളില്‍, സീസണുകളില്‍ എന്നിങ്ങനെ വിവിധ വിലക്കിഴിവുകള്‍ നല്‍കാനും നിരന്തരം ശ്രമിക്കാറുണ്ടെന്നും അയൂബ് മുഹമ്മദ് പറഞ്ഞു.
അതിവേഗം വ്യാപിക്കുക എന്ന കോപ്പറേറ്റീവിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം നേടാനും നിരന്തരം പരിശ്രമിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കു സവിശേഷമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിനായി രാജ്യാന്തര നിലവാരമുള്ള ആധുനിക കൊമേഴ്സ്യല്‍ സെന്ററുകള്‍ തുടങ്ങുന്നതിലാണു പരിശ്രമം നടത്തുന്നത്. സാധ്യമായ ഏറ്റവും വലിയ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ സ്റ്റോക്കുകള്‍ ലഭ്യമാക്കാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഉല്‍പന്നങ്ങള്‍ എത്തിക്കാനായി ലോക രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കോ ഓപറേറ്റീവ്, ഒരു ഉല്‍പന്നം തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിക്കാന്‍ ശ്രമിക്കാറുണ്ട്. ഇതിലൂടെ ഉപഭോക്താക്കള്‍ നിറവേറ്റുകയും എല്ലാ സാഹചര്യങ്ങളിലും ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയുമാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)