
mumbai to dxb cheap flights : ഇന്ത്യ-ദുബായ് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഇന്ത്യ-ദുബായ് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് mumbai to dxb cheap flights ഇന്നലെ അടിയന്തരമായി മുംബൈയില്‍ ഇറക്കിയത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും എഐ-951 വിമാനം 143 യാത്രക്കാരുമായി ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം അടിയന്തിര ലാന്റിംഗ് നടത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതിനാലാണ് അടിയന്തരമായി ഇറക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അതേ വിമാനത്തില്‍ ദുബായിലേക്ക് പറക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
Comments (0)