
vehicle registration : യുഎഇ: വാഹന രജിസ്‌ട്രേഷനിലെ പുതിയ മാറ്റം അറിഞ്ഞിരുന്നോ??
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഷാര്‍ജയിലെ വാഹന രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ഇ-സിഗ്‌നേച്ചറിലൂടെ. വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യാന്‍ ഇ-സിഗ്‌നേച്ചര്‍ സേവനമാരംഭിച്ചതായി vehicle registration ഷാര്‍ജ വാഹന രജിസ്ട്രേഷന്‍ വകുപ്പ് അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ വാഹന ഉടമകള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താമെന്ന് പോലീസിലെ വാഹന രജിസ്ട്രേഷന്‍ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അബ്ദുള്‍ റഹ്മാന്‍ ഖദെര്‍ പറഞ്ഞു. പോലീസ് സേവനങ്ങള്‍ നവീകരിക്കുകയും വികസിപ്പിക്കുകയുമാണ് ഉദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഗുണനിലവാരം, കാര്യക്ഷമത, സുതാര്യത എന്നീ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
Comments (0)