
dubai shopping festival drone show : ഡാന്‍സിംഗ് ഡ്രോണുകളുടെ അത്യുഗ്രന്‍ ഷോ ഒരുക്കി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഡാന്‍സിംഗ് ഡ്രോണുകളുടെ അത്യുഗ്രന്‍ ഷോ ഒരുക്കി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍. ഈ വര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ സന്ദര്‍ശകര്‍ക്ക് മിന്നുന്ന ഡ്രോണ്‍ ഷോ dubai shopping festival drone show കാണാന്‍ കഴിയും. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രോണ്‍ ഷോ 46 ദിവസം വരെ ആസ്വദിക്കാം. രണ്ട് സ്ഥലങ്ങളില്‍ നടക്കുന്ന ഡിഎസ്എഫ് ഡ്രോണ്‍സ് ലൈറ്റ് ഷോ ഡിസംബര്‍ 15-നാണ് ആരംഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ബ്ലൂവാട്ടേഴ്‌സിലും ദി ബീച്ചിലുമാണ് ഡിഎസ്എഫ് ഡ്രോണ്‍സ് ലൈറ്റ് തത്സമയം നടക്കുന്നത്. 3D ഡ്രോണുകളുടെ ഒരു പ്രദര്‍ശനമാണ് ഈ ഷോ, പ്രത്യേകമായി രചിച്ച സംഗീതത്തിന്റെ കൊറിയോഗ്രാഫിയ്ക്ക് അനുസരിച്ചാണ് ഡ്രോണ്‍ മിന്നി തെളിയുക.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റീട്ടെയില്‍ ഫെസ്റ്റിവലില്‍ പുതുവത്സര ആഘോഷങ്ങള്‍, ഡൈനിംഗ് അനുഭവങ്ങള്‍, പ്രാദേശിക, അന്തര്‍ദേശീയ സംഗീത ഐക്കണുകളുടെ തത്സമയ മ്യൂസിക് ഷോ എന്നിവയും കാണാം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 29 വരെ തുടരും.
Comments (0)