
dubai metro jumeirah beach : ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ദുബായ് മെട്രോ സമയ ക്രമത്തില്‍ മാറ്റം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ദുബായ് മെട്രോ സമയ ക്രമത്തില്‍ മാറ്റം. ലോകകപ്പ് കാലയളവില്‍ ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര എളുപ്പമാകുകയാണ് ലക്ഷ്യം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദുബായ് മെട്രോയുടെ dubai metro jumeirah beach പ്രവര്‍ത്തനം സമയം 1.5 മണിക്കൂറാണ് ദീര്‍ഘിപ്പിച്ചത്. ലോകകപ്പ് ഫൈനല്‍ നടക്കുന്ന നാളെ വരെഈ സമയക്രമത്തില്‍ മെട്രോ പ്രവര്‍ത്തിക്കുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ദീര്‍ഘിപ്പിച്ച പ്രവര്‍ത്തന സമയം ഇങ്ങനെ
Saturday, December 17-5am to 1am (the next day)
Sunday, December 18-8am to 1am (the next day)
അതേസമയം ഫിഫ ലോകകപ്പിന്റെ ഭാഗമായി 1,200 ലധികം യാത്രക്കാരെ സഹായിക്കുന്നതിനായി 500 ഓളം അധിക മെട്രോ സര്‍വീസുകള്‍, 700 അധിക ടാക്‌സികള്‍, 60 അധിക പൊതു ബസുകള്‍ എന്നിവ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ലോകകപ്പ് ആരാധകരുടെ ഫാന്‍ സോണുകളിലേക്കുള്ള യാത്രയ്ക്ക് സഹായകമാകുന്നു.
Comments (0)