
mahzooz draw ticket : മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുക സമ്മാനം സ്വന്തമാക്കി പ്രവാസി യുവതി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുക സമ്മാനം നേടി പ്രവാസി യുവതി. മഹ്‌സൂസ് 31-ാമത് നറുക്കെടുപ്പിലൂടെ 22 കോടിയിലേറെ രൂപയാണ് (ഒരു കോടി ദിര്‍ഹം) ബ്രിട്ടിഷ് യുവതി സ്വന്തമാക്കിയത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും കഴിഞ്ഞ 10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഇംഗറാണ് ഭാഗ്യശാലി. അവരെടുത്ത 22, 23, 25, 27, 34 എന്നീ നമ്പറുകളാണ് mahzooz draw ticket ഭാഗ്യം കൊണ്ടുവന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മെഹ്‌സൂസ് കൈകാര്യം ചെയ്യുന്ന ഇവിങ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിഇഒ ഫാരിദ് സംജി ഇന്‍ഗറിന് ചെക്ക് കൈമാറി.
രണ്ടു വര്‍ഷം മുന്‍പ് ആദ്യമായി മെഹ്‌സൂസില്‍ പങ്കെടുത്തപ്പോള്‍ ഇംഗറിന് 35 ദിര്‍ഹം സമ്മാനം ലഭിച്ചിരുന്നു. ഇത്തവണ സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ നാലു വാട്ടര്‍ ബോട്ടിലുകള്‍ വാങ്ങിയാണ് മത്സരത്തില്‍ പങ്കെടുത്തത്. മഹ്സൂസില്‍ നിന്ന് അഭിനന്ദന കോള്‍ ലഭിച്ചപ്പോള്‍ കേട്ടത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതൊരു തമാശയാണെന്ന് തോന്നി. അതിനാല്‍, ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ ഒരു സുഹൃത്തിനെ വിളിച്ചു പറഞ്ഞു. അവള്‍ അത് ചെയ്തയുടനെ ഞാന്‍ വിജയിയാണെന്ന് ഉറപ്പിക്കാന്‍ കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു.
2022ല്‍ ഒട്ടേറെ പേര്‍ കോടിപതികളായതിനാല്‍ മഹ്സൂസിന് വളരെ സവിശേഷമായിരുന്നുവെന്ന് ഫാരിദ് സംജി പറഞ്ഞു. പ്രത്യേകിച്ച് വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍. ഇതുവരെ മഹ്സൂസ് ഏകദേശം 2,15,000 വിജയികള്‍ക്ക് സമ്മാനത്തുകയായി 3,47,000,000 ദിര്‍ഹം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പിലൂടെ ഭാഗ്യം നേടാം. ടിക്കറ്റുകള്‍ വാങ്ങുന്നതിനായി www.mahzooz.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)