etihad airways official website
Posted By editor Posted On

etihad airways official website : യുഎഇയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എയര്‍ലൈന്‍ , വീഡിയോ കാണാം

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

യുഎഇയിലെ തിരക്കേറിയ യാത്രാ കാലയളവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി എയര്‍ലൈന്‍. തിരക്കേറിയ സമയങ്ങളില്‍ യാത്രയ്ക്ക് തയ്യാറെടുക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതിന് എത്തിഹാദ് എയര്‍വേസ് etihad airways official website മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  ബാഗേജ് നയങ്ങളും മറ്റും സംബന്ധിച്ച ടിപ്പുകള്‍ അടങ്ങിയ അവബോധ വീഡിയോയാണ് എയര്‍ലൈന്‍ പുറത്തിറക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

ചെക്ക് ഇന്‍ ഓപ്ഷനുകള്‍, ബാഗേജ് അലവന്‍സുകള്‍, ഓണ്‍ലൈന്‍ ചെക്ക്-ഇന്നിന്റെ നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് അബുദാബി എയര്‍പോര്‍ട്ടിലെ ഇത്തിഹാദ് ഹബ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ഷെയ്ബ് അല്‍നജ്ജാര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ലഭ്യമായ ഇടങ്ങളില്‍ സ്വയം ചെക്ക്-ഇന്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള നിരവധി ടിപ്പുകള്‍ അദ്ദേഹം പങ്കിട്ടു. കൂടാതെ ടിക്കറ്റ് തരം പരിഗണിക്കാതെ ഏത് ബാഗിലും 32 കിലോയില്‍ കൂടുതല്‍ പാക്ക് ചെയ്യുന്നതിനെതിരെയും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

ഇത്തിഹാദ് എയര്‍വേയ്സില്‍ പറക്കുന്ന അതിഥികള്‍ക്ക് ക്വിക്ക് സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്പ് സൗകര്യം പോലുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഈ സേവനം വേഗത്തിലുള്ള ചെക്ക്-ഇന്‍ സൗകര്യം നല്‍കും. കൂടാതെ ക്യൂ ഒഴിവാക്കാനും ഇതിലൂടെ കഴിയുന്നു. 2023 നവംബര്‍ 21 നും ജനുവരി 8 നും ഇടയില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.5 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ ഇത്തിഹാദ് തയ്യാറെടുക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *