uae military exercise : യുഎഇ: ഇന്ന് വിവിധ എമിറേറ്റുകളില്‍ സൈനിക അഭ്യാസം, നിവാസികള്‍ക്ക് മുന്നറിയിപ്പ് - Pravasi Vartha

uae military exercise : യുഎഇ: ഇന്ന് വിവിധ എമിറേറ്റുകളില്‍ സൈനിക അഭ്യാസം, നിവാസികള്‍ക്ക് മുന്നറിയിപ്പ്

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഇന്ന് വിവിധ എമിറേറ്റുകളിലെ റോഡുകളില്‍ നിങ്ങള്‍ സൈനിക വാഹനങ്ങള്‍ കണ്ടേക്കാം. ഡിസംബര്‍ 15 വ്യാഴാഴ്ച മൂന്ന് എമിറേറ്റുകളില്‍ ഫീല്‍ഡ് സെക്യൂരിറ്റി അഭ്യാസങ്ങള്‍ uae military exercise നടത്തുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  ആഭ്യന്തര മന്ത്രാലയം, എന്‍സിഇഎംഎയുടെ ഏകോപനത്തോടെയും ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയും ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് അഭ്യാസം നടത്തുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

https://www.seekinforms.com/2022/11/03/dubai-police-application/

അഭ്യാസങ്ങളെക്കുറിച്ച് മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ എടുക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡ്രില്‍ നടത്തുന്ന സ്ഥലത്ത് നിന്ന് മാറിനില്‍ക്കാനും ആളുകളുടെ സുരക്ഷയ്ക്കായി പോലീസ് യൂണിറ്റുകളിലേക്ക് വഴിയൊരുക്കാനും താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍, സൈനിക വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ അഭ്യാസവും ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *