
extend my uae tourist visa : യുഎഇ വിസ പുതുക്കല്‍: മികച്ച ബഡ്ജറ്റ് സൗഹൃദ ഓപ്ഷനുകള്‍ ഇതാ
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ വിസിറ്റ് വിസ പുതുക്കല്‍ സംബന്ധിച്ച നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ, ട്രാവല്‍ ഏജന്‍സികള്‍ വിസ പുതുക്കുന്നതിന് നിരവധി ഓപ്ഷനുകള്‍ നല്കുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും സന്ദര്‍ശന വിസ പുതുക്കുന്നതിനുള്ള extend my uae tourist visa മികച്ച ബഡ്ജറ്റ്-സൗഹൃദ ഓപ്ഷനുകളെ കുറിച്ച വ്യവസായ വിദഗ്ധന്‍ വിശദീകരിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പുതിയ സാഹചര്യത്തില്‍ സന്ദര്‍ശകരെ മൂന്നായി തരം തിരിക്കുന്നുവെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ മുസാഫിര്‍ ഡോട്ട് കോമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രഹീഷ് ബാബു അഭിപ്രായപ്പെട്ടു.
”ആദ്യ വിഭാഗത്തില്‍ വിസ പുതുക്കേണ്ടവരും രാജ്യം വിടേണ്ടവരുമായ ആളുകള്‍ ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍, ആളുകള്‍ക്ക് ബസ് വഴി രാജ്യം വിട്ട് ഒമാനിലേക്ക് പോകാം. അതിനുശേഷം, യുഎഇ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുക, അത് ലഭിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് യുഎഇയിലേക്ക് മടങ്ങാം, ”ബാബു പറഞ്ഞു, ടൂറിസ്റ്റ് വിസ പുതുക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗമാണ് ഒമാനിലേക്കുള്ള ബസ് യാത്ര.
ഈ സാഹചര്യത്തില്‍, ഒമാനിലേക്ക് പ്രവേശിക്കാന്‍ ആളുകള്‍ക്ക് വിസ ആവശ്യമാണ്, അത് ശരിയാകാന്‍ ചെയ്യാന്‍ 2 ദിവസം വരെ എടുക്കും. യാത്ര ക്രമീകരിച്ചു കഴിഞ്ഞാല്‍, യുഎഇ വിസ അതേ ദിവസം തന്നെ നല്‍കാറുണ്ട്.”വിസ മാറ്റത്തിനായി ഒമാനിലേക്കുള്ള ബസ് യാത്രയാണ് ഏറ്റവും ലാഭകരം, എന്നാല്‍ ചെലവുകള്‍ വ്യത്യാസപ്പെടാം. മുഴുവന്‍ പ്രക്രിയയ്ക്കും 10 മുതല്‍ 12 മണിക്കൂര്‍ വരെ എടുക്കും, ”അദ്ദേഹം വ്യക്തമാക്കി.
‘രണ്ടാമത്തെ വിഭാഗം രാജ്യത്തിന് പുറത്തുപോകാതെ തന്നെ യുഎഇ ടൂറിസ്റ്റ് വിസ പുതുക്കാന്‍ കഴിയുന്ന ആളുകളാണ്. നിലവില്‍ രാജ്യത്തിനകത്ത് വിസ മാറ്റം ദുബായില്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ ദുബായ് ഇമിഗ്രേഷന്‍ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നത് വരെ മാത്രമേ ഇത് ലഭ്യമാകൂ, ”ബാബു പറഞ്ഞു.
”അവസാനമായി, എയര്‍പോര്‍ട്ട്-ടു-എയര്‍പോര്‍ട്ട് (എ മുതല്‍ എ വരെ) ഫ്ലൈറ്റ് വഴിയും സാധ്യമാണ്. ടൂറിസ്റ്റ് വിസ പുതുക്കുന്നതിനായി, നിങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ അയല്‍രാജ്യത്തേക്ക് പറക്കുക, ശേഷം യുഎഇയിലേക്ക് മടങ്ങാം, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)