
expatriate : രണ്ടു ദിവസം മുന്‍പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
രണ്ടു ദിവസം മുന്‍പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. വടകര താഴെയങ്ങാടി മുക്കോലഭാഗം ഉരുണിന്റെവിട ശക്കീറാണ് (46) മരിച്ചത് expatriate . ദുബായിലായിരുന്നു അന്ത്യം. . നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഹൃദയാഘാതമാണണ് മരണ കാരണം. ജീപാസില്‍ ജോലി ചെയ്തിരുന്ന ശക്കീര്‍ ഇപ്പോള്‍ മറ്റൊരു കമ്പനിയിലാണ് ജോലി.
തിങ്കളാഴ്ച നാട്ടില്‍ നിന്നെത്തിയ ശക്കീര്‍ ബുധനാഴ്ച മുതല്‍ ജോലിക്ക് കയറാനിരിക്കെയാണ് മരണം സംഭവിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പിതാവ്: അസൈനാര്‍. മാതാവ്: ഐഷു. ഭാര്യ: അഷീറ. മക്കള്‍: മുഹ്‌സിന്‍ (ദുബായ്), ഷഹബാസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
Comments (0)