
dubai criminal court : യുഎഇ: പകുതി വിലയ്ക്ക് ഐഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് യുവതിയുടെ പണം തട്ടി, ശിക്ഷ വിധിച്ച് കോടതി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പകുതി വിലയ്ക്ക് ഐഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് യുവതിയുടെ പണം തട്ടിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വ്യാജ പരസ്യം നല്‍കി അറബ് യുവതിയെ കബളിപ്പിച്ച ഗള്‍ഫ് പൗരനെയാണ് ദുബായ് ക്രിമിനല്‍ കോടതി dubai criminal court ശിക്ഷിച്ചത്. വിപണി മൂല്യത്തിന്റെ പകുതിയില്‍ താഴെ വിലയില്‍ മൊബൈല്‍ ഫോണുകള്‍ നല്‍കാമെന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പ്രതിക്ക് ഒരു മാസത്തെ തടവും 60,000 ദിര്‍ഹം പിഴയും വിധിച്ചു.
പോലീസ് രേഖകള്‍ പ്രകാരം പ്രതിയുമായി തനിക്ക് മുന്‍ ബന്ധമില്ലെന്ന് ഇര മൊഴി നല്‍കിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ഐഫോണുകള്‍ വാഗ്ദാനം ചെയ്യുന്ന പരസ്യം അവര്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. തുടര്‍ന്ന് ഫോണുകള്‍ വാങ്ങാനായി മെസേജ് വഴി ബന്ധപ്പെട്ടു. 60,000 ദിര്‍ഹം നല്‍കിയാല്‍ നിരക്കില്‍ ഫോണുകള്‍ അയക്കാമെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ തുക നല്‍കിയതിന് ശേഷം ഫോണ്‍ ലഭിച്ചില്ല. തുടര്‍ന്നാണ് യുവതിയെ കോടതിയെ സമീപിച്ചത്.
Comments (0)