
cochin air port : കേരളത്തില്‍ കനത്ത മൂടല്‍ മഞ്ഞ്; നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് വിമാനം വഴി cochin air port തിരിച്ചുവിട്ടു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും എയര്‍ ഇന്ത്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം, എമിറേറ്റ്സിന്റെ ദുബായില്‍ നിന്നുള്ള വിമാനം, ഗള്‍ഫ് എയറിന്റെ ബഹറൈനില്‍ നിന്നുള്ള വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയില്‍ നിന്നുള്ള വിമാനം എന്നിവയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കാനാകാതെ വിഴിതിരിച്ചുവിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 തിരുവനന്തപുരത്തേക്കാണ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടത്.
Comments (0)