ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയിലെ വിസിറ്റ് വിസക്കാർക്ക് രാജ്യത്തിനകത്ത് നിന്ന് തന്നെ വിസ നീട്ടാനുള്ള ഓപ്ഷൻ നിർത്തലാക്കി കൊണ്ടുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഇനി സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞാൽ രാജ്യത്ത് നിന്നു പോകണം. visit visa ‘കോവിഡ് പാൻഡെമിക് സമയത്താണ് യുഎഇ സന്ദർശകർക്ക് രാജ്യത്തിനകത്ത് നിന്ന് വിസ നീട്ടാനുള്ള ഓപ്ഷൻ ആദ്യമായി അവതരിപ്പിച്ചത്’, എന്ന് സ്മാർട്ട് ട്രാവൽസിൽ നിന്നുള്ള അഫി അഹമ്മദ് പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
‘വിസ നീട്ടാനോ രാജ്യത്ത് നിന്ന് ഒരു വ്യക്തിയുടെ പദവി മാറ്റാനോ ഉള്ള ഓപ്ഷൻ അതിന് മുമ്പ് ലഭ്യമായിരുന്നില്ല’. പാൻഡെമിക് സമയത്ത്, യാത്ര ബുദ്ധിമുട്ടായിപ്പോൾ, മാനുഷിക ആശങ്കകൾ കണക്കിലെടുത്ത് യുഎഇ പുതിയ മാറ്റം വരുത്തി. രാജ്യത്ത് ജോലി ഉറപ്പിച്ചവരോ അല്ലെങ്കിൽ ഒരു റെസിഡൻസി വിസ തിരഞ്ഞെടുക്കുന്നവരോ ആയ സന്ദർശകരും സ്റ്റാറ്റസ് മാറ്റം ഫലപ്രദമാകുന്നതിന് രാജ്യം വിട്ട് വീണ്ടും പ്രവേശിക്കണം.
ഡിസംബർ 13 ചൊവ്വാഴ്‌ച മുതൽ നിയമങ്ങളിൽ മാറ്റം നിലവിൽ വന്നു. ദുബായ് ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും ഭേദഗതികൾ നിലവിൽ വന്നതായി ട്രാവൽ ഏജന്റുമാർ വ്യക്തമാക്കി.