
Sharjah Police : യുഎഇയിൽ വാഹനമോടിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഇനി ഗതാഗത നിയമം ലംഘിച്ച് ഡ്രൈവ് ചെയ്താൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കുമെന്ന് ഷാർജ പൊലീസ് Sharjah Police അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ചുവപ്പ് സിഗ്നൽ കടക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ ഇതിൽപെടും. Sharjah Police അശ്രദ്ധ കാരണം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് പൊലീസ് അധികൃതർ ഈ മുന്നറിയിപ്പ് നല്‍കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഒരാളുടെ അശ്രദ്ധ കാരണം മറ്റുള്ളവരുടെ ജീവൻകൂടി അപകടത്തിലാവുകയാണെന്ന് പൊലീസ് പറഞ്ഞു. യു.എ.ഇ.യിലെ റോഡപകടങ്ങളുടെ പ്രധാനകാരണം ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗമാണെന്നും പൊലീസ് ഓർമിപ്പിച്ചു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി എടുക്കുമെന്ന് അറിയിച്ചു.
Comments (0)