IPL 2023 : ഐപിഎൽ 2023 ലേലം; യുഎഇ ദേശീയ ടീമിൽ നിന്ന് മലയാളി ക്യാപ്റ്റനടക്കം ആറു പേർ പട്ടികയിൽ - Pravasi Vartha

IPL 2023 : ഐപിഎൽ 2023 ലേലം; യുഎഇ ദേശീയ ടീമിൽ നിന്ന് മലയാളി ക്യാപ്റ്റനടക്കം ആറു പേർ പട്ടികയിൽ

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

2023 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിനുള്ള പട്ടികയിൽ യുഎഇ ദേശീയ ടീമിൽ നിന്ന് മലയാളി ക്യാപ്റ്റനടക്കം ആറു പേർ ഇടംപിടിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഇതോടെ ഏറ്റവും കൂടുതൽ പേർ ഉൾപ്പെടുന്ന അസോസിയേറ്റ് രാജ്യങ്ങളിലൊന്നായി യുഎഇ മാറി. നെതർലൻഡ്‌സ് (ഏഴ്), സിംബാബ്‌വെ (ആറ്), നമീബിയ (അഞ്ച്) എന്നിവയാണ് IPL 2023 ഡിസംബർ 23 ന് കൊച്ചിയിൽ നടക്കുന്ന ലേലത്തിന് റജിസ്റ്റർ ചെയ്ത 991 കളിക്കാരിൽ ഏറ്റവും കൂടുതൽ കളിക്കാർ ഉള്ള മറ്റ് അസോസിയേറ്റ് രാജ്യങ്ങൾ. ആറ് യുഎഇ താരങ്ങൾ ലേലത്തിന് ചുരുക്കപ്പട്ടികയിലിടം നേടുന്നത് ഇതാദ്യമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

https://www.seekinforms.com/2022/11/03/dubai-police-application/

ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് യുഎഇ ക്രിക്കറ്റ് താരങ്ങളുടെ ജനപ്രീതിക്ക് ഒരു കാരണം. യുഎഇ ക്യാപ്റ്റൻ കണ്ണൂർ തലശ്ശേരി സ്വദേശി സി.പി. റിസ്വാൻ, വൈസ് ക്യാപ്റ്റൻ വൃത്യ അരവിന്ദ്, എയ്‌സ് ലെഗ് സ്പിന്നർ കാർത്തിക് മെയ്യപ്പൻ, യുവ ഓൾറൗണ്ടർമാരായ അയാൻ അഫ്‌സൽ ഖാൻ, അലിഷാൻ ഷറഫു, ബേസിൽ ഹമീദ് എന്നിവരാണു ലേലത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നത്.

ഹമീദിന്റെയും റിസ്‌വന്റെയും അടിസ്ഥാന വില 30 ലക്ഷം രൂപയും മറ്റു നാലു പേർക്ക് 20 ലക്ഷം രൂപയുമാണ് വില. ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് യുഎഇ ക്രിക്കറ്റ് താരങ്ങളുടെ ജനപ്രീതിക്ക് കാരണം. അതേസമയം, അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പിൽ യുഎഇയും ഇടം നേടാനുള്ള കഠിനശ്രമം നടത്തത്തിവരികയാണ്.

ക്രിക്കറ്റ് താരങ്ങൾ ആറ് ടീമുകളുടെ ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ഇന്റർനാഷണൽ ലീഗ് ട്വന്റി 20 നടത്തി യുഎഇ പ്രഫഷനൽ ലീഗിലേക്കു പോകാനൊരുങ്ങുകയാണ്. 2023 ജനുവരിയിൽ ടൂർണമെന്റ് ആരംഭിക്കും. ചില മുൻനിര രാജ്യാന്തര താരങ്ങളുമായി ഡ്രസ്സിങ് റൂം പങ്കിടാനും അനുഭവത്തിൽ നിന്നു പഠിക്കാനും യുഎഇ ക്രിക്കറ്റ് താരങ്ങൾക്ക് ഇത് അവസരം നൽകും. രാജ്യത്തെ ക്രിക്കറ്റിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ടൂർണമെന്റ് വഴിയൊരുക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *