ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായിൽ പനി ബാധിച്ച് 44 കാരൻ മരിച്ചു. ആലപ്പുഴ കായംകുളം കണ്ടല്ലൂർ സ്വദേശി അജിത് ചന്ദ്രൻ ആണ് മരിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഒരു മാസത്തോളമായി പനി ബാധിച്ചു കിടപ്പിലായിരുന്നു. തുടർന്ന് പനി മൂർഛിച്ച് സ്വകാര്യാശുപത്രിയിൽ Expatry കഴിഞ്ഞ 10 ദിവസമായി ചികിത്സയിലായിരുന്നു. ദുബായിൽ സഹോദരന്റെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അജിത്. അവിവാഹിതനാണ് അജിത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഇന്ന് വൈകിട്ട് 3ന് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതരായ ജി. ചന്ദ്രസേനന്റെയും പി.കെ. ശാന്തമ്മയുടെയും മകനാണ് അജിത് ചന്ദ്രൻ. സഹോദരൻ: അശ്വിൻ ചന്ദ്രൻ.