
dubai shoping festival : വർണ്ണാഭമായ പൂരമൊരുക്കി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നാളെ മുതൽ
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ dubai shoping festival 28-ാം എഡിഷന് നാളെ തുടക്കം കുറിക്കും. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഷോപ്പിങ്ങിനൊപ്പം ദൃശ്യ – ശ്രവ്യ വിരുന്നും സമ്മാനങ്ങൾ നേടാനുള്ള അവസരവും ആളുകളെ കാത്തിരിക്കുന്നുണ്ട്. 46 ദിവസം നീണ്ട് നില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലിൽ dubai shoping festival ജെബിആർ ബീച്ചിൽ കാത്തിരിക്കുന്നത് ദിവസങ്ങൾ നീളുന്ന വെടിക്കെട്ടിനാണ്. dubai shoping festival നാളെ രാത്രി 9 വരെ ഉദ്ഘാടന വെടിക്കെട്ട്. പിന്നീട് 25 വരെ ദിവസവും രാത്രി 8.30ന് വെടിക്കെട്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0പുതുവർഷ രാവിലും പിന്നീട് ജനുവരി 9 മുതൽ 15വരെയും വെടിക്കെട്ട് ആസ്വദിക്കാം.
എല്ലാ വ്യാപാര കേന്ദ്രങ്ങളും ഷോപ്പിങ് ഫെസ്റ്റിവൽ ഓഫറുകൾ നാളെ തുടങ്ങും. വിലക്കുറവും സമ്മാനങ്ങളുമാണ് മേളയുടെ പ്രത്യേകത. ദ് ബീച്ചിൽ രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔട്‌ലെറ്റുകളും തുറക്കുന്നുണ്ട്. നാളെ മുതൽ ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോ തുടങ്ങും. രാത്രി 7നും 10നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും.
എക്സ്പോ സിറ്റി പെറ്റ് ഫ്രണ്ട്‌ലി ആയതിനാൽ വളർത്തു നായ്ക്കളുമായി എത്താം. ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി. എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു. ഇവിടെ കുട്ടികൾക്ക് സാന്താക്ലോസിനെയും കാണാനാകും.
Comments (0)