dubai police
Posted By suhaila Posted On

dubai police : ദുബായിൽ വാഹനാപകടം; ഗതാഗതം തടസ്സപ്പെട്ടു, ജാഗ്രത നിർദേശവുമായി പൊലീസ്

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ദുബായിൽ വാഹനാപകടമുണ്ടായതിനെ തുടർന്ന് പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. dubai police നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദുബായ്-അൽ ഐൻ റോഡിൽ അൽ ലിസൈലി പാലത്തിന് ശേഷം ദുബായിലേക്കുള്ള ദിശയിലാണ് അപകടം നടന്നത്. റോഡിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് dubai police ട്വിറ്ററിൽ കുറിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *