
new roundabout : യുഎഇ: റസിഡന്‍ഷ്യല്‍ ഏരിയയിലെ ഗതാഗതം സുഗമമാക്കാന്‍ പുതിയ റൗണ്ട് എബൗട്ട്
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
റസിഡന്‍ഷ്യല്‍ ഏരിയയിലെ ഗതാഗതം സുഗമമാക്കാന്‍ പുതിയ റൗണ്ട് എബൗട്ട് തുറന്നു. എമിറേറ്റില്‍ പുതിയ റൗണ്ട് എബൗട്ട് new roundabout തുറന്നതായി ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പുതിയ റൗണ്ട് എബൗട്ട് അല്‍ സുയോ പ്രാന്തപ്രദേശത്തുള്ള തിലാല്‍, അല്‍ റഖിബ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
നിലവില്‍ ഈ റൗണ്ട് എബൗട്ട് ഗതാഗതത്തിനായി തുറന്നിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. ഷാര്‍ജ എമിറേറ്റിലെ താമസക്കാരുടെ ജീവിതം സുഗമമാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കിയത്.
Comments (0)