dubai metro timing
Posted By editor Posted On

dubai metro timing : ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പ്രവര്‍ത്തന സമയം നീട്ടി ദുബായ് മെട്രോ

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പ്രവര്‍ത്തന സമയം നീട്ടി dubai metro timing ദുബായ് മെട്രോ.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും   ഫുട്‌ബോള്‍ സീസണില്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള ആളുകളുടെ യാത്ര എളുപ്പമാക്കുന്നതിനാണ് പരിഷ്‌കരണമെന്ന് അതോറിറ്റി അറിയിച്ചു. ലോകകപ്പിന്റെ ഫൈനലായ ഡിസംബര്‍ 18 വരെ പുതുക്കിയ രീതിയിലാണ് ദുബായ് മെട്രോ പ്രവര്‍ത്തിക്കുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
വിപുലീകരിച്ച സമയക്രമത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ ഇതാ
Tuesday, December 13 and Wednesday, December 14 -5am to 2.30am (the next day)
Saturday, December 17 -5am to 1am (the next day)
Sunday, December 18-8am to 1am (the next day)

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് വേളയില്‍ 1,200 യാത്രക്കാരെ എത്തിക്കുന്നതിനായി പ്രതിദിനം 1,400 ദുബായ് മെട്രോ ട്രിപ്പുകള്‍, 700 അധിക ടാക്‌സികള്‍, 60 പൊതു ബസുകള്‍, മൂന്ന് മറൈന്‍ ട്രാന്‍സിറ്റ് മാര്‍ഗങ്ങള്‍ എന്നിവ ദുബായ് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *