
uae to kerala flight : യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനം വൈകുന്നു; ദുരിതത്തിലായി നൂറോളം യാത്രക്കാര്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനം വൈകിയതിനെ തുടര്‍ന്ന് ദുരിതത്തിലായി നൂറോളം യാത്രക്കാര്‍. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുപ്പെടേണ്ട uae to kerala flight സ്‌പൈസ്‌ജെറ്റ് വിമാനം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഞായറാഴ്ച ഉച്ചക്ക് 12 ന് പുറപ്പെടേണ്ട വിമാനം രതിങ്കളാഴ്ചയായിട്ടും പുറപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ 9.30 ന് പുറപ്പെടും എന്നാണ് ഒടുവില്‍ യാത്രക്കാര്‍ക്ക് കിട്ടിയിരിക്കുന്ന അറിയിപ്പ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇതോടെ പ്രായമായവരും കുട്ടികളും ഉള്‍പെടെയുള്ളവര്‍ ദുരിതത്തിലായി.
സാങ്കേതിക തകരാറാണ് വിമാനം വൈകലിന് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍, കൃത്യമായ വിവരങ്ങള്‍ നല്‍കാനോ യാത്രക്കാര്‍ക്ക് സുകര്യമൊരുക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. യാത്രക്കാര്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 1.30 ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിപ്പ്. പിന്നീട് 2.30 ലേക്കും 3.30ലേക്കും മാറ്റി. പിന്നീട് അനിശ്ചിതമായി നീളുകയായിരുന്നു.
യാത്രക്കാരില്‍ ചിലര്‍ അധികൃതരുടെ അനുമതിയോടെ താമസ സ്ഥലത്തേക്ക് തിരിച്ചു പോയി. എന്നാല്‍ ഭൂരിപക്ഷം പേരും വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പൈസ്‌ജെറ്റും യാത്രക്കാരെ ദുരിതത്തിലാക്കിയത്.
Comments (0)