uae ministry of home affairs : യുഎഇയിലെ 95 ശതമാനം വാഹന അപകടങ്ങള്‍ക്കും കാരണം ഇവന്‍! - Pravasi Vartha

uae ministry of home affairs : യുഎഇയിലെ 95 ശതമാനം വാഹന അപകടങ്ങള്‍ക്കും കാരണം ഇവന്‍!

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

രാജ്യത്തെ 95 ശതമാനം വാഹന അപകടങ്ങള്‍ക്കും കാരണം മൊബൈല്‍ ഫോണാനെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം uae ministry of home affairs .   നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് 95% അപകടങ്ങള്‍ക്കും കാരണമാകുന്നത്, ഒരാളുടെ അശ്രദ്ധ നിരപരാധികളായ ഒട്ടേറെ പേരുടെ ജീവനെടുക്കുകയും ഗുരുതര പരുക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 

https://www.seekinforms.com/2022/11/03/dubai-police-application/

റെഡ് സിഗ്‌നല്‍ മറികടന്നുണ്ടായ ഗുരുതര അപകട ദൃശ്യം പുറത്തുവിട്ടാണ് മന്ത്രാലയത്തിന്റെ ശ്രദ്ധ ക്ഷണിക്കല്‍. കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളും മരിച്ചവരുടെ എണ്ണവും വര്‍ധിച്ചു. 2021ല്‍ 3488 അപകടങ്ങളിലായി 381 പേര്‍ മരിക്കുകയും 2620 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2020ല്‍ 2931 അപകടങ്ങളില്‍ 256 പേര്‍ മരിച്ചു. 2437 പേര്‍ക്കു പരുക്കേറ്റു. ഗതാഗത നിയമം പാലിച്ചു വാഹനമോടിച്ച് സ്വന്തം സുരക്ഷയും മറ്റു യാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *