
rain in uae : യുഎഇയിലും ജിസിസിയിലും കനത്ത മഴ; റോഡുകള്‍ വെള്ളത്തിലായി, വീഡിയോ കാണാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയില്‍ ഇത് മഴയുടെ കാലമാണ്, താപനില കുറയുകയും ആകാശം പലപ്പോഴും മേഘങ്ങളാല്‍ നിറയുകയും ചെയ്യാറുണ്ട്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ മഴ rain in uae പെയ്തു. മഴയുടെ വീഡിയോ സ്റ്റോം സെന്റര്‍ ട്വിറ്ററില്‍ പങ്കിട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മഴ പെയ്ത് റോഡുകള്‍ വെള്ളത്തിലായതായി വീഡിയോയില്‍ കാണിക്കുന്നു.
الامارات : الان هطول أمطار الخير على طريق أبوظبي الغويفات #مركز_العاصفة
— مركز العاصفة (@Storm_centre) December 11, 2022
11_12_2022 pic.twitter.com/IlkHXvkd4C
الامارات : الان هطول أمطار الخير على الفلاح في أبوظبي #مركز_العاصفة
— مركز العاصفة (@Storm_centre) December 11, 2022
11_12_2022 pic.twitter.com/SqbLhKAm7D
അതേസമയം, അയല്‍രാജ്യങ്ങളായ ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ ജിസിസി രാജ്യങ്ങളിലും മഴ പെയ്തു. ഞായറാഴ്ച രാവിലെ മസ്‌കറ്റിലും ഒമാനിലെ മറ്റ് നഗരങ്ങളിലും കനത്ത മഴ പെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളം കയറിയ പ്രദേശങ്ങളില്‍ പ്രവേശിക്കരുതെന്നും വൈദ്യുത തൂണുകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും അധികൃതര്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Comments (0)