expat
Posted By editor Posted On

fujairah police team : യുഎഇ: കുടുംബത്തെ നായ ആക്രമിച്ച കേസ്; ഉടമസ്ഥരായ മൂന്നു പെണ്‍കുട്ടികള്‍ പിടിയില്‍

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

കുടുംബത്തെ ബീച്ചില്‍ വച്ച് നായ ആക്രമിച്ച കേസില്‍ പോലീസ് തിരയുന്ന മൂന്നുപേരെ കണ്ടെത്തി. ശനിയാഴ്ച ബീച്ചില്‍ വച്ച് നായയുടെ ആക്രമണത്തില്‍ ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  പിന്നാലെ നായയുടെ ഉടമസ്ഥരായ മൂന്നുപേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം fujairah police team ആരംഭിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 

കടല്‍ത്തീരത്ത് നായയുമായി പോയ മൂന്ന് പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡിന് കഴിഞ്ഞു. കേസ് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരികയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *