
emirate draw price : പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വെളിച്ചമേകി എമിറേറ്റ് ഡ്രോ; നിങ്ങള്‍ക്കും വന്‍തുക സ്വന്തമാക്കാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വെളിച്ചമേകി എമിറേറ്റ് ഡ്രോ emirate draw price . എമിറേറ്റ്സ് ഡ്രോ EASY6, MEGA7 വിജയികള്‍ ഇതുവരെ 749,919 ദിര്‍ഹം സ്വന്തമാക്കി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പതിനഞ്ച് മാസത്തിനിടെ 48 ദശലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കിയത്. കൂടാതെ അടുത്തിടെ എമിറേറ്റ് ഡ്രോ ഗ്രാന്‍ഡ് പ്രൈസ് 120 മില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 140 മില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തിയിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഈ ആഴ്ച നടന്ന റാഫിള്‍ നറുക്കെടുപ്പില്‍ 19 പേര്‍ 10,000 ദിര്‍ഹം വീതം നേടി. എമിറേറ്റ്സ് EASY6 നറുക്കെടുപ്പ് 3,890 വിജയികളുടെ ജീവിതത്തില്‍ വെളിച്ചമേകി, അവര്‍ക്ക് 272,962 ദിര്‍ഹം ക്യാഷ് പ്രൈസ് ലഭിച്ചു. ഡിസംബര്‍ 16 വെള്ളിയാഴ്ച രാത്രി 9 മണിക്ക് തത്സമയം സംപ്രേക്ഷണം ചെയ്യുന്ന അടുത്ത എമിറേറ്റ്സ് ഡ്രോ EASY6 ഗെയിമില്‍ കളിക്കാന്‍ നിങ്ങള്‍ക്കും സാധിക്കും.
എമിറേറ്റ്സ് ഡ്രോ MEGA7-ന്റെ 63-ാം നററുക്കെടുപ്പില്‍ 5,890 വിജയികള്‍ 468,957 ദിര്‍ഹം നേടി. നറുക്കെടുപ്പില്‍ പങ്കെടുത്ത 11 പേര്‍ 7,777 ദിര്‍ഹം നേടിയപ്പോള്‍ 46 ആളുകള്‍ 777 ദിര്‍ഹം സ്വന്തമാക്കി. 560 മത്സരാര്‍ത്ഥികള്‍ക്ക് 77 ദിര്‍ഹം ലഭിച്ചു. ഡിസംബര്‍ 18 ഞായറാഴ്ച രാത്രി 9 മണിക്കാണ് അടുത്ത മത്സരം. മെനയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ വിസ്മയിപ്പിക്കുന്ന 140 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ്, വരാനിരിക്കുന്ന നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.
Comments (0)