
Dubai Police : ഈ വ്യക്തിയെ അറിയാമോ? മൃതദേഹം തിരിച്ചറിയാൻ ജനങ്ങളുടെ സഹായം തേടി ദുബായ് പൊലീസ്
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഒരു ആഫ്രിക്കൻ പൗരന്റെ ചിത്രം പങ്കുവെച്ച്, ചിത്രത്തിൽ കാണുന്ന ആളെ തിരിച്ചറിയാൻ ജനങ്ങളുടെ സഹായം തേടുകയാണ് ദുബൈ പോലീസ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ബർ ദുബായ് പോലീസ് സ്‌റ്റേഷന്റെ പരിധിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃദദേഹത്തിൽ തിരിച്ചറിയൽ രേഖകളൊ മറ്റോ ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ ഒരാളെ കാണാതായതായി ആരും റിപ്പോർട്ട് ചെയ്തിട്ടുമില്ല. Dubai Police മരണകാരണം കണ്ടെത്തുന്നതിനായി ഇയാളുടെ മൃതദേഹം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏത് വിവരവും ദുബായ് പോലീസിന്റെ കോൾ സെന്ററിലേക്ക് (04) 901 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.

Comments (0)