ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ചരിത്രം സൃഷ്ടിച്ച് യുഎഇ. യുഎഇയുടെ റാഷിദ് റോവര്‍ വിജയകരമായ വിക്ഷേപിച്ചു. അറബ് ലോകത്തിലെ ആദ്യത്തെ ചാന്ദ്രദൗത്യം uae rover rashid launch വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് രാജ്യം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യുഎഇ സമയം 11.38 നാണ് റാഷിദ് റോവര്‍ വിക്ഷേപണം ചെയ്തത്. 385,000 ഒഡീസിയുടെ ആരംഭത്തിന്റെ തുടക്കത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
അറബ് ലോകത്തിലെ ആദ്യത്തേതും യുഎഇയെ നാലാമത്തെ ദൗത്യവുമാണിത്.ദുബായിലെ മുന്‍ ഭരണാധികാരിയായ ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ ആദര സൂചകമായാണ് റാഷിദ് റോവര്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്.
തത്സമയം കാണാം