
rain in emirates : മഴയില്‍ കുളിച്ച് ദുബായും അബുദാബിയും, വീഡിയോ കാണാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ നിവാസികള്‍ ശനിയാഴ്ച മിതമായ മഴ ആസ്വദിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അബുദാബിയിലെയും ദുബായിലെയും നിരവധി പ്രദേശങ്ങളില്‍ rain in emirates മഴ പെയ്തുവെന്ന് നാഷണല്‍ മെറ്റീറോളജി (എന്‍സിഎം) അറിയിച്ചു. ചില സമയങ്ങളില്‍ ഇടിമിന്നലും ഉണ്ടായിരുന്നു. മഴയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ എന്‍സിഎം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ അബുദാബി പോലീസ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ നിയമാനുസൃതമായ അകലം പാലിക്കണമെന്നും സേന വ്യക്തമാക്കിയിരുന്നു.
Comments (0)