expat person law : യുഎഇ: മുസ്ലിം ഇതര പ്രവാസികള്‍ക്ക് ഇനി മാതൃരാജ്യത്തെ വ്യക്തിനിയമം - Pravasi Vartha
expat person law
Posted By editor Posted On

expat person law : യുഎഇ: മുസ്ലിം ഇതര പ്രവാസികള്‍ക്ക് ഇനി മാതൃരാജ്യത്തെ വ്യക്തിനിയമം

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

മുസ്ലിം ഇതര പ്രവാസികള്‍ക്ക് ഇനി മാതൃരാജ്യത്തെ വ്യക്തിനിയമം. യു.എ.ഇ.യില്‍ താമസിക്കുന്ന മുസ്ലിം അല്ലാത്ത വിദേശികള്‍ക്ക് മാതൃരാജ്യത്തെ വ്യക്തിനിയമം expat person law അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.   നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വിവാഹക്കരാറുകള്‍ നിയമപരമാക്കല്‍, കോടതിയുടെ മുമ്പാകെ ഹാജരായി വിവാഹമോചനം തേടല്‍, വിവാഹമോചനത്തിനുശേഷമുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടല്‍, കുട്ടികളുടെ സംരക്ഷണം, ജീവനാംശം നേടിയെടുക്കല്‍, അനന്തരാവകാശ സാമ്പത്തിക തര്‍ക്കങ്ങള്‍ തീര്‍ക്കല്‍, വില്‍പ്പത്രം തയ്യാറാക്കല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8

അടുത്തവര്‍ഷം ഫെബ്രുവരിമുതലാണ് ഇത് പ്രാബല്യത്തില്‍വരുക. കഴിഞ്ഞവര്‍ഷം നവംബറില്‍ അബുദാബിയില്‍ നടപ്പാക്കിയ നിയമമാണ് അടുത്ത ഫെബ്രുവരിയോടെ രാജ്യത്തിന്റെ നിയമമാകുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *