
dubai police : യുഎഇയില്‍ നാലര വയസുകാരി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയില്‍ നാലര വയസുകാരി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദിന്റെ മകള്‍ യാറ മറിയം ആണു മരിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഖിസൈസിലെ കുടുംബം താമസിക്കുന്ന കെട്ടിടത്തിലെ ഒന്‍പതാം നിലയില്‍ നിന്നാണു കുട്ടി താഴേക്കു വീണത് dubai police . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 പൊയിലൂരിലെ വി, പി. അബുബക്കര്‍ ഹാജിയുടെ മകള്‍ അസ്മയാണ് കുട്ടിയുടെ മാതാവ്. പോക്കര്‍ ഹാജിയുടെ മകനാണ് ജുനൈദ്.
Comments (0)