
dubai airport authority : ദുബായ്: അബദ്ധം പറ്റിയതാണെന്ന് ഷൈന്‍ ടോം ചാക്കോ; മെഡിക്കല്‍ പരിശോധന നടത്തി, വിട്ടയച്ചു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
സിനിമാ താരം ഷൈന്‍ ടോം ചാക്കോയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ദുബായില്‍ വച്ച് വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടനെ അധികൃതര്‍ വിമാനത്താവളത്തില്‍ പിടിച്ചു വച്ചിരുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും തുടര്‍ന്ന് വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററില്‍ വച്ച് മെഡിക്കല്‍ പരിശോധന dubai airport authority പൂര്‍ത്തിയായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷൈനിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒരിക്കല്‍ എക്‌സിറ്റ് അടിച്ചതിനാല്‍ പുതിയ വിസിറ്റ് വീസയെടുത്താണ് ബന്ധുക്കള്‍ക്കൊപ്പം മടങ്ങിയത്.
കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് അബദ്ധം പറ്റിയതാണെന്ന ഷൈനിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുത്ത് എയര്‍ ഇന്ത്യ അധികൃതര്‍ നിയമനടപടികള്‍ ഒഴിവാക്കി. ഇന്നലെ ഉച്ചയ്ക്ക് 1.30നുള്ള എയര്‍ ഇന്ത്യയുടെ എ െഎ 934 വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം.
വിമാനത്തിനകത്ത് ഓടി നടന്ന നടന്‍ പിന്നീട് പിന്നിലെ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളില്‍ കയറി കിടക്കുകയും തുടര്‍ന്ന് കോക്പിറ്റില്‍ കയറാന്‍ ശ്രമിക്കുകയുമായിരുന്നു. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് ഇറക്കി. വിമാനത്താവള പൊലീസിനു കൈമാറുകയും പരിശോധനകള്‍ നടത്തുകയുമായിരുന്നു. തുടര്‍ന്നു മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. ഇന്നലെ റിലീസായ ‘ഭാരത സര്‍ക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടന്‍ ദുബായില്‍ എത്തിയത്.
Comments (0)