ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയില്‍ ഇന്ന് മഴ പെയ്യാന്‍ സാധ്യത. രാജ്യത്ത് ഇന്ന് പകല്‍ ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില തീരപ്രദേശങ്ങളിലും വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളിലും മഴ uae rain പെയ്‌തേക്കാം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളില്‍ വീശും, പകല്‍ സമയത്ത് പൊടിപടലങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. ഇത് താപനിലയില്‍ വീണ്ടും കുറവുണ്ടാക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 അബുദാബിയിലും ദുബായിലും ഈര്‍പ്പത്തിന്റെ അളവ് 40 മുതല്‍ 80 ശതമാനം വരെയാണ്. അറേബ്യന്‍ ഗള്‍ഫില്‍ ചില സമയങ്ങളില്‍ കടലിലെ അവസ്ഥ പ്രക്ഷുബ്ധമോ ഒമാന്‍ കടലില്‍ നേരിയതോ മിതമായതോ ആയിരിക്കും.
രാജ്യത്തെ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ 26 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 27 ഡിഗ്രി സെല്‍ഷ്യസുമായി മെര്‍ക്കുറി ഉയരും. എന്നിരുന്നാലും കുറഞ്ഞ താപനില അബുദാബിയില്‍ താപനില 21 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 22 ഡിഗ്രി സെല്‍ഷ്യസും പര്‍വതപ്രദേശങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.