uae passport
Posted By editor Posted On

uae passport : വിസയില്ലാതെ 121 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാം; ലോകത്തില്‍ ഏറ്റവും സ്വീകാര്യത യുഎഇ പാസ്‌പോര്‍ട്ടിന്

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ലോകത്തില്‍ ഏറ്റവും സ്വീകാര്യതയുടെ പാസ്‌പോര്‍ട്ട് എന്ന നേട്ടം കൈവരിച്ച് യുഎഇ പാസ്‌പോര്‍ട്ട്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആഗോള തലത്തില്‍ 91% രാജ്യങ്ങളിലേക്കും മുന്‍കൂട്ടി വീസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണു യുഎഇ പാസ്‌പോര്‍ട്ട് uae passport ഒന്നാം സ്ഥാനത്തെത്തിയത്. ആര്‍ട്ടണ്‍ ക്യാപ്പിറ്റലിന്റെ ലോക പാസ്‌പോര്‍ട്ട് സൂചികയിലാണ് ഈ നേട്ടം.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8

വീസയില്ലാതെ 121 രാജ്യങ്ങളിലേക്കും വീസ ഓണ്‍ അറൈവല്‍ സൗകര്യത്തോടെ 59 രാജ്യങ്ങളിലേക്കും സഞ്ചരിക്കാം. ഇവിടത്തെ ഒരു കോടിയിലേറെ ജനസംഖ്യയില്‍ 90% വിദേശികളാണ്.19 രാജ്യങ്ങളിലേക്കു മാത്രമാണു മുന്‍കൂട്ടി വീസ എടുക്കേണ്ടത്.യുഎസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 109 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 56 രാജ്യങ്ങളിലേക്ക് വീസ ഓണ്‍ അറൈവല്‍ രീതിയിലുമാണു സഞ്ചരിക്കാനാകുക.
സമ്പന്ന രാജ്യമായ അമേരിക്കയെ (83%) പിന്തള്ളിയാണു കൊച്ചു രാജ്യമായ യുഎഇ നേട്ടങ്ങളുടെ നെറുകിലെത്തിയത്. 26 രാജ്യങ്ങളിലേക്കു വീസയെടുത്താലെ അമേരിക്കക്കാര്‍ക്ക് പ്രവേശനം അനുവദിക്കൂ. ജര്‍മനി, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ലക്‌സംബര്‍ഗ് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളെയും യുഎഇ പാസ്‌പോര്‍ട്ട് മറികടന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *