ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തില്‍ flight travel dubai പാമ്പിനെ കണ്ടെത്തി. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ യാത്രയാണ് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് മുടങ്ങിയത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും കോഴിക്കോട് വിമാനത്തിലേക്ക് പോകാനിരുന്ന യാത്രക്കാര്‍ മണിക്കൂറുകളായി ദുബായില്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. ഇന്ന് വെളുപ്പിന് 2.20 ന് ദുബായില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടുന്നത് രാത്രിയാകും എന്നാണ് സൂചന.
ഇന്ന് വെളുപ്പിന് വിമാനത്തിലേക്ക് ബോര്‍ഡ് ചെയ്തു തുടങ്ങിയ ശേഷമാണ് പാമ്പിനെ കണ്ട വാര്‍ത്ത യാത്രക്കാര്‍ അറിയുന്നത്. ഇപ്പോള്‍ ദുബായിലെ ഹോട്ടലുകളിലേക്ക് യാത്രക്കാരെ എയര്‍ ഇന്ത്യ മാറ്റിയിട്ടുണ്ട്. സാധാരണ രീതികള്‍ അനുസരിച്ച് ഇത്തരം സന്ദര്‍ഭങ്ങളില്‍ ശക്തമായ കീടനാശിനി പ്രയോഗിച്ചിട്ട് നിശ്ചിത സമയം കഴിഞ്ഞാല്‍ മാത്രമേ വിമാനം പുറപ്പെടാവൂ.