
tallest towers : ജിസിസിയിലെ ഏറ്റവും ഉയരം കൂടിയ 10 ടവറുകളില്‍ 7 ഉം യുഎഇയില്‍; ദുബായില്‍ മാത്രം 6 എണ്ണം, ചിത്രങ്ങള്‍ കാണാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദ്രുതഗതിയിലുള്ള നഗരവികസനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും പിന്‍ബലത്തില്‍ യുഎഇയില്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ tallest towers ഉയരുകയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ 2010-ല്‍ പൂര്‍ത്തിയാക്കിയതിനുശേഷം, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റ് നിരവധി ഉയര്‍ന്ന കെട്ടിടങ്ങള്‍ യുഎഇയില്‍ ഉയര്‍ന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 നിലവില്‍ നിരവധി ടവറുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. റിയല്‍ എസ്റ്റേറ്റ് ഡാറ്റാ മൈനിംഗ് സ്ഥാപനമായ എംപോറിസും മീഡും പറയുന്നതനുസരിച്ച്, ജിസിസിയിലെ ഏറ്റവും ഉയരം കൂടിയ 10 ടവറുകളില്‍ ഏഴെണ്ണവും യുഎഇയിലാണ്.
പട്ടിക ഇതാ:
ബുര്‍ജ് ഖലീഫ, ദുബായ്, യുഎഇ (828 മീറ്റര്‍)

മക്ക ക്ലോക്ക് ടവര്‍, ഹോളി സിറ്റി ഓഫ് മക്ക, സൗദി അറേബ്യ (601 മീറ്റര്‍)

മറീന 101 ടവര്‍, ദുബായ്, യുഎഇ (425 മീറ്റര്‍)

പ്രിന്‍സസ് ടവര്‍, ദുബായ്, യുഎഇ (413 മീറ്റര്‍)

അല്‍ ഹംറ ടവര്‍, കുവൈറ്റ് സിറ്റി, കുവൈറ്റ് (413 മീറ്റര്‍)

23 മറീന, ദുബായ്, യുഎഇ (392 മീറ്റര്‍)

പിഐഎഫ് ടവര്‍, റിയാദ്, സൗദി അറേബ്യ (385 മീറ്റര്‍)

ബുര്‍ജ് മുഹമ്മദ് ബിന്‍ റാഷിദ്, അബുദാബി (382 മീറ്റര്‍)

എലൈറ്റ് റെസിഡന്‍സ്, ദുബായ്, യുഎഇ (380 മീറ്റര്‍)

ദ അഡ്രസ് ദ ബിവിഎല്‍ഡി, ദുബായ്, യുഎഇ (368 മീറ്റര്‍)

Comments (0)