
flight ticket offer : യുഎഇ: ക്രിസ്മസ് നാട്ടില്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ലൈന്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ക്രിസ്മസ് നാട്ടില്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ലൈന്‍. എയര്‍ ഇന്ത്യയാണ് പ്രവാസികള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും എയര്‍ ഇന്ത്യയുടെ പ്രത്യേക നിരക്കില്‍ flight ticket offer കേരളമുള്‍പ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ദുബായില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുമുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ആകര്‍ഷക നിരക്ക് ലഭിക്കുക. 730 ദിര്‍ഹം (16,360 രൂപ) മുതലാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് ഉപയോഗിച്ച് ഈ മാസം 24 വരെ യാത്ര ചെയ്യാം. അവധിക്കാലത്ത് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ആശ്വാസ പകരുന്നതാണ് ഈ ഓഫര്‍.
Comments (0)