
sharjah defence authority : ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ആറിലുള്ള സ്പെയര്‍ പാര്‍ട്സ് ഗോഡൗണില്‍ ഇന്ന രാവിലെയാണ് വന്‍ തീപിടിത്തമുണ്ടായത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ sharjah defence authority അധികൃതര്‍ക്ക് കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
വെയര്‍ഹൗസില്‍ തീപിടിത്തമുണ്ടായതായി രാവിലെ 7.15ന് ഓപ്പറേഷന്‍സ് റൂമിലേക്ക് റിപ്പോര്‍ട്ട് അയച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവരം ലഭിച്ചയുടന്‍ അല്‍ മിന, സാമ്നാന്‍ കേന്ദ്രങ്ങളില്‍ നിന്നും അല്‍ നഹ്ദ പോയിന്റില്‍ നിന്നും ദേശീയ ആംബുലന്‍സുമായി സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)